” ഇന്ത്യന്‍ ഫൂട്ബോള്‍ ഞാന്‍ മാറ്റി എടുക്കും “- അര്‍സീന്‍ വെംഗര്‍
ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയും പ്രശസ്ത പരിശീലകനുമായ ശ്രീ. ആർസെൻ വെംഗർ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള ഫുട്‌ബോൾ അക്കാദമികളുടെ തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു.എഐഎഫ്എഫ്-ഫിഫ അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിൽ...













































