മുംബൈയെ പഞ്ഞിക്കിട്ട ആവേശത്തില്‍ ഗുജറാത്തിനെ നേരിടാന്‍ സണ്‍ റൈസെര്‍സ്
ഇന്ത്യൻ പ്രീമിയർ ലീഗ് 12-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രണ്ട് നിർണായക പോയിൻ്റുകൾ നേടാൻ ലക്ഷ്യമിടുന്നു.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ്.സ്വന്തം തട്ടകത്തിലെ വിജയവും ചെന്നൈ...













































