ബിസിസിഐ രണ്ട് ഐപിഎൽ 2024 മത്സരങ്ങൾ പുനഃക്രമീകരിച്ചു
രാജസ്ഥാൻ റോയൽസിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ഹോം ഐപിഎൽ മത്സരം ചൊവ്വാഴ്ച ഏപ്രിൽ 16ലേക്ക് മാറ്റി വെച്ചു.അഹമ്മദാബാദിലെ ഗുജറാത്ത് ടൈറ്റൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരവും ബിസിസിഐ പുനഃക്രമീകരിച്ചു. 2024 ലെ...













































