IPL

ഐപിഎല്‍ 2024 ; ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് vs ഡൽഹി ക്യാപിറ്റൽസ്

ഏപ്രിൽ 12, വെള്ളിയാഴ്ച ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ 26-ാം മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻ്റ്‌സ്  ഡൽഹി ക്യാപിറ്റൽസിനേ നേരിടും.ആദ്യ മല്‍സരത്തിലെ  തോൽവിയും...

ഐപിഎൽ 2024 ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി കെകെആർ താരം ജേസൺ റോയ്

ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് തൻ്റെ  മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുന്നതിന് വേണ്ടി ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി (കെകെആർ) കളിക്കേണ്ടിയിരുന്ന ഐപിഎൽ 2024 സീസണിൽ നിന്ന് പിന്മാറിയത്...

ന്യൂസിലൻഡ് ടി20 മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 ഐ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ്റെ 17 കളിക്കാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.സ്റ്റാർ പേസർ മുഹമ്മദ് ആമിറും ഓൾറൗണ്ടർ ഇമാദ് വസീമും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തില്‍...

ന്യൂസിലൻഡ് ടി20 പരമ്പരയുടെ പാകിസ്ഥാൻ മുഖ്യ പരിശീലകനായി അസ്ഹർ മഹമൂദിനെ നിയമിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി മുൻ ഫാസ്റ്റ് ബൗളർ അസ്ഹർ മഹമൂദിനെ നിയമിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്...

പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി വിജയകാന്ത് വ്യാസകാന്ത് !!!!!!

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ എഡിഷനിൽ പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി ശ്രീലങ്കയുടെ യുവ ലെഗ് സ്പിന്നർ വിജയകാന്ത് വ്യാസകാന്തിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ എടുത്തു.ശ്രീലങ്കയ്ക്കായി ഒരു ടി20...

ടി20 ലോകകപ്പ് ഐപിഎൽ ഫൈനൽ കഴിഞ്ഞ് 5 ദിവസങ്ങൾക്ക് ശേഷം , ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റിലെ മോശം ഫോമിനു ഇത് കാരണം എന്ന് രവിചന്ദ്രന്‍ അശ്വിന്‍

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു രാജ്യാന്തര ടൂര്‍ണമെന്‍റ് ട്രോഫി സ്വന്തമാക്കാത്തതിന്‍റെ പ്രധാന കാരണം ഐപിഎല്‍ ആണ് എന്നു ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തി.ഈ സീസണില്‍...

ഗുജറാത്ത് ടൈറ്റൻസിനെ 33 റൺസിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്

ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിൻ്റെ ബാറ്റിംഗ് ,പേസർ യാഷ് ഠാക്കൂറിൻ്റെ ബോളിങ് എന്നിവ മൂലം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന് വിജയത്തിലേക്ക് നയിച്ചു.ബാറ്റിങ്ങിന് ഇറങ്ങിയ എൽഎസ്ജി...

ഐപിഎല്‍ 2024 ; ഗുജറാത്ത് ടൈറ്റന്‍സ് – ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് പോര് ഇന്ന്

ഞായറാഴ്ച ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന്  കെ എൽ രാഹുലിൻ്റെ ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഗുജറാത്ത്...

ഐപിഎല്‍ 2024 ; മുംബൈക്കും ഡെല്‍ഹിക്കും ഇന്ന് ജയം അനിവാര്യം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 20-ാം നമ്പർ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ഉച്ചയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ ഋഷഭ് പന്തിൻ്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.തുടർച്ചയായി മൂന്ന്...

സ്റ്റാർ സ്പിന്നർ വനിന്ദു ഹസരംഗ ഐപിഎൽ 2024ൽ നിന്ന് പുറത്തായി!!!!!!

ഇടതുകാലിലെ വിട്ടുമാറാത്ത കുതികാൽ വേദനയെത്തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ലെഗ്സ്പിന്നർ വനിന്ദു ഹസരംഗയെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ നിന്ന് ഒഴിവാക്കി.ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് ആണ് താരത്തിനു ഈ...