Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

ഐപിഎല്‍ 2024 ; ചെന്നൈക്കും പഞ്ചാബിനും ജയം അനിവാര്യം

May 1, 2024

ഐപിഎല്‍ 2024 ; ചെന്നൈക്കും പഞ്ചാബിനും ജയം അനിവാര്യം

2024 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലെ 49-ാം മത്സരത്തിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) ചെന്നൈയിൽ നേരിടാൻ ഒരുങ്ങുന്നു. ഐപിഎൽ 2024 പോയിൻ്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് പിബികെഎസിനെതിരെ ഒരു വിജയം ഉറപ്പാക്കുക എന്നതാണ് സിഎസ്‌കെ ലക്ഷ്യമിടുന്നത്. അതേസമയം, ഇതുവരെ ഒമ്പത് മത്സരങ്ങളിൽ ആറ് തോൽവികൾ ഏറ്റുവാങ്ങിയ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം മുഖ്യം ആണ്.

CSK vs PBKS Head To Head Record, Stats & Results in MA Chidambaram Stadium,  Chennai Ahead of IPL 2024 Match 49 - myKhel

 

 

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനോട്  തുടർച്ചയായ രണ്ട് തോൽവികളിൽ നിന്ന് വളരെ മികച്ച പ്രകടനത്തോടെ ആണ് ചെന്നൈ ടീം ഉയര്‍ത്ത് എഴുന്നേറ്റത്.സണ്‍ റൈസേര്‍സ് ഹൈദരാബാദ് ടീമിനെ മഞ്ഞപ്പട 78 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ട് വിജയ വഴിയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.ഇനിയുള്ള മല്‍സരങ്ങളില്‍ ഈ പ്രകടനം നിലനിര്‍ത്തുക എന്നതാണു ധോണിപ്പടയുടെ ലക്ഷ്യം.മല്‍സരം നടക്കാന്‍ പോകുന്ന ചെപ്പോക്കിലെ പിച്ച് ബാറ്റര്‍മാരെ അനുകൂലിക്കും.എന്നാല്‍ മല്‍സരത്തില്‍ സ്പിന്നര്‍മാര്‍ക്കും വലിയ പങ്ക് വഹിക്കാന്‍ ഉണ്ടാകും.

Leave a comment