ഐപിഎല്ലിൽ രണ്ടാം അങ്കത്തിനൊരുങ്ങി ബാംഗ്ലൂരും കൊൽക്കത്തയും ഇന്നു നേർക്കുനേർ
ഐപിഎല്ലിൽ രണ്ടാം അങ്കത്തിനൊരുങ്ങി റോയൽ ചലഞ്ചേഴ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നു നേർക്കുനേർ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയിട്ടും തോറ്റുമടങ്ങേണ്ടി വന്നതിന്റെ നിരാശയുമായാകും ആസിബി...













































