Cricket IPL IPL-Team Top News

രാഹുലിന്റെ ക്യാപ്റ്റന്‍സിയേ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

March 29, 2022

രാഹുലിന്റെ ക്യാപ്റ്റന്‍സിയേ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

ഐ‌പി‌എൽ 2022 ൽ തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ  അഞ്ച് വിക്കറ്റ് തോൽവിയിൽ കെഎൽ രാഹുലിന്റെ ക്യാപ്റ്റൻസിയെ ആകാശ് ചോപ്ര ചോദ്യം ചെയ്തു.ക്രീസിൽ താരതമ്യേന പുതിയ രണ്ട് ബാറ്റർമാരുമായി ഹാർദിക് പാണ്ഡ്യയുടെ ടീമിന് അവസാന അഞ്ച് ഓവറിൽ 68 റൺസ് വേണ്ടിയിരുന്നപ്പോൾ ലഖ്‌നൗയ്ക്ക് നേരിയ മേൽക്കൈ ഉള്ളതായി തോന്നി. എന്നിരുന്നാലും, 16-ഉം 17-ഉം ഓവർ സ്പിന്നർമാർക്ക് രാഹുൽ നൽകിയത് ആണ് മുന്‍ ഇന്ത്യന്‍ താരം ചൂണ്ടി കാണിക്കുന്നത്.

“ദുഷ്മന്ത ചമീര – ഇന്നല്ലതെ  ഏറ്റവും മികച്ച ബൗളർ – അദ്ദേഹം ഒരു ഓവർ എറിയാന്‍ ബാക്കിയുള്ളപ്പോള്‍ ഒരു സ്പിന്നര്‍ക്ക് ഓവര്‍ നല്‍കിയത് മോശം തീരുമാനം ആയിപ്പോയി.അതെ തെറ്റ് പതിനേഴാം ഓവറിലും രാഹുല്‍ ചെയ്തു.പതിനേഴാം ഓവര്‍ ചെയ്തതും ഒരു സ്പിന്നര്‍.” തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആകാശ് ചോപ്ര പറഞ്ഞു

Leave a comment