ഉത്തപ്പയും ദുബെയും തിളങ്ങി, സൂപ്പര്‍ ജയിന്‍റ്സിനെതിരെ ചെന്നൈക്ക് കൂറ്റൻ സ്കോർ
ഐപിഎല്ലിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സിന് 211 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...













































