കോലിക്ക് അർധ സെഞ്ചുറി, ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് 167 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിൻസിന് 171 റൺസിന്റെ വിജയലക്ഷ്യം. ടൈറ്റൻസിനെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ബാംഗ്ലൂരിന് വിരാട് കോലി, രജത് പട്ടീദാർ എന്നിവരുടെ അർധ...













































