ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇരുടീമും വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലായിരിക്കും ഇന്നിറങ്ങുക. ആറ് പോയിന്റ് വീതമുള്ള കെകെആറിനും...













































