അത്ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ പരാജയപ്പെടുത്തി
അന്റോയിൻ ഗ്രീസ്മാൻ, റോഡ്രിഗോ റിക്വൽമെ എന്നിവരുടെ ഗോളുകൾ മൂലം അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിലെ നാലാം വിജയം നേടാന്‍ സാധിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക്കോ...













































