റിലഗേഷന്‍ ഭീഷണി ഒഴിവാക്കാന്‍ ഏവര്‍ട്ടന്‍ , വൂള്‍വ്സ് ടീമുകള്‍ ഇന്ന് പോരാടും
പ്രീമിയര്‍ ലീഗില്‍ ഇന്ന് റിലഗേഷന്‍ ഭീഷണി നേരിടുന്ന വൂള്‍വ്സ്,ലൂട്ടോണ്‍ ടൌണ്‍ എന്നിവര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.നാള് മല്‍സരങ്ങളില്‍ നാലും പരാജയപ്പെട്ട ലൂട്ടോണ്‍ ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.കഴിഞ്ഞ സീസണില്‍ ചാംപ്യന്‍ഷിപ്പിലെ...













































