യുണൈറ്റഡ് താരങ്ങള്‍ ആയ എറിക്‌സണും ഹോജ്‌ലണ്ടിനും പരിക്ക്
ക്രിസ്റ്റ്യൻ എറിക്‌സൻ ഒരു മാസത്തേക്ക് പുറത്തിരിക്കുമെന്നും റാസ്മസ് ഹോജ്‌ലണ്ട് രണ്ടാഴ്ചത്തേക്ക് ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്നും യുണൈറ്റഡ് അറയിച്ചു.ശനിയാഴ്ച ലൂട്ടൺ ടൗണിനെതിരെ യുണൈറ്റഡ് 1-0ന് വിജയിച്ച മല്‍സരത്തില്‍ ആദ്യ പകുതിയിൽ...













































