മൈക്കൽ ഒലീസ് – മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന്റെ പുതിയ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റൽ പാലസ് ഫോര്‍വേഡ് ആയ മൈക്കൽ ഒലീസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഹാംസ്ട്രിംഗ് പ്രശ്‌നം കാരണം 22-കാരൻ നവംബർ 11...













































