സാലിബക്ക് ഫ്രാന്‍സില്‍ കളിയ്ക്കാന്‍ അറിയില്ല – ദിദിയർ ദെഷാംപ്‌സ്
ആഴ്‌സണൽ ഡിഫൻഡർ വില്യം സാലിബയെ ഫ്രാൻസിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കൊണ്ടുവരാന്‍ ആയിട്ടില്ല എന്നു മാനേജർ ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.അദ്ദേഹത്തിനെ ടീമിലേക്ക് എടുക്കുന്നതിന് മുന്‍പ് കളിയിലെ ചില പോരായ്മകൾ പരിഹരിക്കേണ്ടതുണ്ടെന്നും...













































