ഹോം സ്റ്റേഡിയത്തില്‍ നൂതന മാറ്റങ്ങള്‍ ഒരുക്കി ഫുൾഹാം
ഫുൾഹാം തങ്ങളുടെ സ്റ്റേഡിയങ്ങളുടെ പരിപാടി പുതിയ തലത്തിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു.പുനർവികസിപ്പിച്ച റിവർസൈഡ് സ്റ്റാൻഡില്‍ ആഡംബര പദ്ധതികൾ അനാവരണം ചെയ്തിട്ടുണ്ട് എന്നും ഇത് ആരാധകര്‍ക്ക് തീര്‍ത്തൂം വളരെ വിത്യസ്തമായ ഒരു...













































