International Football

സീരി എ യില്‍ ഇന്ന് എസി മിലാന്‍ – ലേച്ചേ പോരാട്ടം

സീരി എയിലെ രണ്ടാം സ്ഥാനത്ത് തുടരുന്നതിന് വേണ്ടി എസി മിലാന്‍ ഇന്ന് സാൻ സിറോയിലേക്ക് റിലഗേഷന്‍ ഭീഷണി നേരിടുന്ന ലേച്ചെയെ ക്ഷണിക്കുന്നു.നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ള  ഇന്‍റര്‍ മിലാന്‍ ...

പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരാന്‍ സിറ്റി

സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ താല്‍ക്കാലികം ആയെങ്കിലും ഒന്നാം സ്ഥാനത്ത് എത്താനുള്ള പോരാട്ടം തുടരും.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു...

വെസ്റ്റൺ മക്കെന്നിയെ ലാസിയോ ആരാധകർ വംശീയ അധിക്ഷേപം നടത്തിയ കേസില്‍ യുവന്‍റസ് അന്വേഷണം

ചൊവ്വാഴ്ച കോപ്പ ഇറ്റാലിയയുടെ ആദ്യ പാദ സെമിഫൈനൽ അവസാനിക്കുന്ന സമയത്ത് ലാസിയോ ആരാധകര്‍ അമേരിക്കൻ മിഡ്ഫീൽഡർ വെസ്റ്റൺ മക്കെന്നി വംശീയ അധിക്ഷേപം നടത്തിയെന്ന് യുവൻ്റസ് വെളിപ്പെടുത്തി.ലാസിയോ ആരാധകരുടെ ഈ...

കളിക്കാരുടെ പിഴവുകള്‍ കളി തോല്പ്പിച്ചു – ടെന്‍ ഹാഗ്

വ്യാഴാഴ്ച ചെൽസിയോട് 4-3 ന് തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ എങ്ങനെ കളി അവസാനിപ്പിക്കാന്‍ പഠിക്കണം എന്ന് മാനേജര്‍ എറിക് ടെൻ ഹാഗ് പറഞ്ഞു.ഒരു അവിസ്മരണീയമായ ഒരു...

ത്രിബിള്‍ ത്രില്ലര്‍ ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മലര്‍ത്തിയടിച്ച് ചെല്‍സി !!!!!!!

പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച മല്‍സരം ആയിരുന്നു ഇന്നലെ നടന്നത്.ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ ഇന്നലെ 4-3 നു ബ്ലൂസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.അതും...

“ഫിൽ ഫോഡന്‍ മുകളിലോട്ട് ഇനിയും ഉയരും “

ഗോളുകൾ നേടുന്നതിന് മാത്രം  ഫിൽ ഫോഡന് അവിശ്വസനീയമായ ഒരു കഴിവ് ഉണ്ട് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള.ബുധനാഴ്ച ആസ്റ്റൺ വില്ലയെ 4-1 ന് തകർത്ത് പ്രീമിയർ...

പരിക്ക് ആണെങ്കിലും വാക്കര്‍ കളിക്കും എന്ന് പ്രവചിച്ച് ഇംഗ്ലിഷ് സ്പാനിഷ് മാധ്യമങ്ങള്‍

അടുത്തയാഴ്ച റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് കൈൽ വാക്കർ കളിക്കും എന്നുള്ള വിശ്വാസത്തില്‍ തന്നെ ആണ് സിറ്റി താരങ്ങളും മാനേജര്‍ പെപ്പും.ഇൻ്റർനാഷണൽ ബ്രേക്കിനിടെ ഇംഗ്ലണ്ടിനായി കളിക്കുന്നതിനിടെ ഹാംസ്ട്രിംഗിന്...

ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ താരം ഫ്ലെയേഴ്‌സ് കാര്‍ ഹൈജാക്കിംഗിൽ വെടിയേറ്റ് മരിച്ചു

രാജ്യത്തെ ഏറ്റവും ജനപ്രിയ ക്ലബ്ബായ കൈസർ ചീഫിൽ കളിച്ച മുൻ ദക്ഷിണാഫ്രിക്കൻ ജൂനിയർ ഇൻ്റർനാഷണൽ ലൂക്ക് ഫ്ലെർസ് ജോഹന്നാസ്ബർഗിൽ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥിരീകരിച്ചു.കാര്‍ ഹൈ ജാക്കിങ്ങിനിടെ...

ഡിഎഫ്ബി പൊക്കാല്‍ ഫൈനലില്‍ പ്രവേശിച്ച് ലെവർകുസെൻ

ബുധനാഴ്ച നടന്ന രണ്ടാം ഡിവിഷൻ ക്ലബ്ബായ ഫോർച്യൂണ ഡസൽഡോർഫിനെ 4-0ന് കീഴടക്കി ബുണ്ടസ്‌ലിഗ ലീഡർമാരായ ബയേർ ലെവർകുസൻ ഡിഎഫ്‌ബി പോകൽ ഫൈനലിലെത്തി.ഈ സീസണില്‍ അവരുടെ തുടര്‍ച്ചയായ 40 ആമത്തെ...

സിറ്റിയെ വിജയത്തിലേക്ക് നയിച്ച് മറ്റൊരു ഫോഡന്‍ ഷോ !!!!!

ബുധനാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 4-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി, പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള തങ്ങളുടെ പ്രതീക്ഷകൾ സജീവമാക്കി.ലൂട്ടൺ ടൗണിനെതിരെ 2-0ന് ജയിച്ച ആഴ്‌സണൽ 68...