ജോസ് മൗറീഞ്ഞോയുമായുള്ള ചർച്ചകൾ ആരംഭിച്ച് തുര്‍ക്കി ക്ലബ് ഫെനർബാഷ്
ജോസ് മൗറീഞ്ഞോ, മുഖ്യ പരിശീലകനായി ഫെനർബാഷുമായി ചർച്ചകൾ ആരംഭിച്ചതായി ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ശനിയാഴ്ച അറിയിച്ചു.യൂറോപ്പിലെ ചില വമ്പൻ ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന മൗറീഞ്ഞോ, സൂപ്പർ ലീഗിൽ...













































