ഇംഗ്ലണ്ട് ടീമില്‍ നേതൃത മാറ്റം ; കൈൽ വാക്കറെ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനായി നിയമിച്ചു
ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൻ്റെ പുതിയ വൈസ് ക്യാപ്റ്റനായി കൈൽ വാക്കറെ തിരഞ്ഞെടുത്തു.ഖത്തര്‍ 2022 ലോകക്കപ്പിനു കളിച്ച ഇംഗ്ലണ്ട് ടീമില്‍ നിന്നും വലിയ മാറ്റതോടെ ആണ്...













































