പ്രീമിയര്‍ ലീഗ് ; പാലസ് സമ്മര്‍ദം അതിജീവിച്ച് ലിവര്‍പൂള്‍
ശനിയാഴ്ച ക്രിസ്റ്റൽ പാലസിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് 1-0 ന് ജയം നേടാന്‍ കഴിഞ്ഞു.മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ലിവര്‍പൂളിനെ കൊണ്ട് ചക്ര ശ്വാസം വലിപ്പിക്കാന്‍...













































