കര്‍വാഹാളിന്‍റെ കരാര്‍ നീട്ടി നല്കി റയല്‍ മാഡ്രിഡ്
കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ഡാനി കാർവഹാളിന്‍റെ കരാര്‍ നീട്ടി നല്‍കിയതായി റയല്‍ മാഡ്രിഡ് അറിയിച്ചു.ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റ് ,വലതു കാലിലെ പോപ്ലിറ്റസ് ടെൻഡോൺ എന്നിവിടങ്ങളില്‍ ആണ് അദ്ദേഹത്തിന് പരിക്ക്...













































