‘ എനിക്ക് അല്പം സമയം തരൂ , എല്ലാം ഞാന്‍ ശരിയാക്കാം !!!!!!! “
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യങ്ങൾ ശരിയാക്കാൻ തനിക്ക് കൂടുതല്‍ സമയം വേണം എന്നു മാനേജര്‍ എറിക് ടെൻ ഹാഗ് മാധ്യമങ്ങള്‍ക്ക് നല്‍കിയ മീറ്റില്‍ പറഞ്ഞു.ആസ്റ്റൺ വില്ലയിലേക്കുള്ള നിർണായക യാത്രയ്ക്ക് മുന്നോടിയായാണ്...













































