ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡിന് പകരക്കാരനെ ലിവര്‍പൂള്‍ കണ്ടെത്തി
ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡിന് പകരക്കാരനായി സെവിയ്യ ഡിഫൻഡർ ജുവാൻലു സാഞ്ചസിനെ സൈന്‍ ചെയ്യാന്‍ ലിവർപൂൾ നോട്ടം ഇട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.2024-25 കാമ്പെയ്‌നിൻ്റെ അവസാനത്തിൽ താരത്തിന്‍റെ ആൻഫീൽഡിലെ കരാറിൻ്റെ കാലാവധി അവസാനിക്കും.റെഡ്സ് അലക്സാണ്ടർ-അർനോൾഡിനെ...













































