റോഡ്രിയുടെ ഒപ്പിനായി അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നീക്കം നടത്താന്‍ ബാഴ്സലോണ
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രിയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ പരിഗണിക്കുന്നതായി റിപ്പോർട്ട്.കറ്റാലൻ ഭീമന്മാർക്ക് ഈ വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറിൽ സെർജിയോ ബുസ്‌ക്വെറ്റ്‌സിനെ നഷ്ട്ടപ്പെടാന്‍...













































