എമിലിയാനോ മാർട്ടിനെസിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് ടോട്ടന്‍ഹാം
ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസിനോട് ടോട്ടൻഹാം ഹോട്‌സ്‌പർ താൽപ്പര്യം വർധിപ്പിച്ചതായും മുൻ ആഴ്‌സണൽ താരത്തിനു ടോട്ടന്‍ഹാം ഉടന്‍ തന്നെ ഒരു ഒഫീഷ്യല്‍ ഓഫര്‍ നല്‍കുമെന്നും റിപ്പോര്‍ട്ട്.തങ്ങളുടെ വെറ്ററന്‍ ഗോള്‍...













































