transfer news

റയലിന്റെ ഭാവി മാനേജര്‍ക്കുള്ള സാധ്യത പട്ടികയില്‍ ഇടം നേടി മൊറീഞ്ഞോയും

അടുത്ത സീസണില്‍ മാഡ്രിഡ്‌ പരിശീലക സ്ഥാനത്തേക്ക് ഉള്ള സാധ്യത ലിസ്റ്റില്‍ ജോസ് മൗറീഞ്ഞോയുടെ പേരും.ഈ സീസണ്‍ അവസാനിച്ചാല്‍ റയല്‍ കോച്ച് അന്‍സലോട്ടി ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ കോച്ചായി ചുമതല...

ഔസ്മാൻ ഡെംബെലെ,പെഡ്രി എന്നിവരുടെ പരിക്കുകള്‍ ബാഴ്സക്ക് അങ്കലാപ്പ് സൃഷ്ട്ടിക്കുന്നു

ഏപ്രിൽ 5 ന് റയൽ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍  ഔസ്മാൻ ഡെംബെലെയും പെഡ്രിയും ഉണ്ടാകില്ല എന്ന് റിപ്പോര്‍ട്ട്.ജിറോണയുമായുള്ള...

ഗാവിയെ ഉപദേശിക്കാന്‍ ബാഴ്സ വെറ്ററന്‍ താരങ്ങളോട് ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്‌

ഞായറാഴ്ച രാത്രി ക്യാമ്പ് നൗവിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മില്‍ നടന്ന മത്സരം പലപ്പോഴും വഴക്കില്‍ കലാശിച്ചിരുന്നു.റയലിന് എതിരെ ഒന്നിന് നേരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ബാഴ്സലോണ...

ലിവര്‍പൂളില്‍ തുടരണം എങ്കില്‍ വേതനം വെട്ടി കുറയ്ക്കുക അല്ലാതെ വേറെ വഴിയില്ല മില്‍നര്‍ക്ക്

ലിവര്‍പൂളില്‍ തുടരണം എങ്കില്‍ മിഡ്ഫീൽഡർ ജെയിംസ് മിൽനർ തന്‍റെ നിലവിലെ സാലറിയില്‍ നിന്ന് വലിയൊരു വിഹിതം വെട്ടി ചുരുക്കാന്‍ തയ്യാറാകേണം എന്ന് റിപ്പോര്‍ട്ട് നല്‍കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.37-കാരൻ ആയ...

അസിസ്റ്റുകളുടെ രാജകുമാരന്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപ്പിച്ചു

ലോകകപ്പ് ജേതാവ് മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ജര്‍മനിക്കൊപ്പം ലോക്കകപ്പ് നേടിയ താരം റയല്‍,ആഴ്സണല്‍ പോലുള്ള വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.ഷാല്‍ക്കെക്ക് വേണ്ടി യൂത്ത് സിസ്റ്റത്തില്‍...

ഗാവിയുടെ രജിസ്‌ട്രേഷനു വേണ്ടി ബാഴ്‌സലോണ നല്‍കിയ അപ്പീല്‍ തള്ളി കോടതി

ഒരു ബാഴ്‌സലോണ ഫസ്റ്റ്-ടീം കളിക്കാരനെന്ന ടാഗില്‍ ഗാവിയുടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബാഴ്സ നല്‍കിയ അപ്പീല്‍ സിറ്റി കോടതി അസാധുവാക്കിയിരിക്കുന്നു.അതായത് അക്കാദമി കളിക്കാരനെന്ന നിലയിലുള്ള തന്റെ മുൻ കരാറിലേക്ക്...

സമ്പോളിയെ മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കി സെവിയ്യ

സ്പാനിഷ് ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെവിയ്യ  അവരുടെ മാനേജര്‍ ആയ ജോര്‍ഗ് സാമ്പോളിയെ  ഫയര്‍ ചെയ്തതായി അറിയിച്ചു.കഴിഞ്ഞ അഞ്ചു  മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ...

ടോട്ടന്‍ഹാമിനെ സമനിലയില്‍ തളച്ച് സതാംട്ടന്‍

ജെയിംസ് വാർഡ്-പ്രോസ് നേടിയ  വിവാദ സ്റ്റോപ്പേജ്-ടൈം പെനാൽറ്റി മൂലം സതാംട്ടണ്    ടോട്ടൻഹാം ഹോട്‌സ്‌പറിനെ സമനിലയില്‍ തളക്കാന്‍ സാധിച്ചു.വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടുക എന്ന ലക്ഷ്യത്തില്‍ കളിക്കാന്‍ ഇറങ്ങിയ...

സ്വീഡിഷ് ടീമില്‍ തിരിച്ചെത്തി ഇബ്ര

എസി മിലാന്റെ വെറ്ററൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഈ മാസത്തെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള സ്വീഡന്റെ ടീമിൽ  ഇടം നേടി.41 കാരനായ ഇബ്രാഹിമോവിച്ച് 12 മാസം മുമ്പ്...

ഫ്രഞ്ച് വനിത ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം നിരസിച്ച് തിയറി ഹെന്രി

ഫ്രഞ്ച് ഇതിഹാസവും മുൻ ബെൽജിയം ദേശീയ ടീം അസിസ്റ്റനറും കൂടിയായിരുന്ന തിയറി ഹെൻറി ഫ്രാൻസ് വനിത ഫുട്ബോള്‍  പരിശീലക സ്ഥാനം നിരസിച്ചിരിക്കുന്നു. ബെല്‍ജിയത്തില്‍ നിന്ന് പടിയിറങ്ങിയ താരം തന്റെ...