ഇനിഗോയുമായി ബാഴ്സ വാക്കാല്‍ ഉള്ള കരാറില്‍ എത്തി ; അടുത്ത സീസണിലെ ബാഴ്സയുടെ പ്രതിരോധം സുശക്തം
ഈ സമ്മറില്‍ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയുമായി സൈന്‍ ചെയ്യുന്നതിന് മുന്നോടിയായി ഇനിഗോ മാർട്ടിനെസ് ക്ലബുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി.അത്‌ലറ്റിക് ബിൽബാവോയുമായുള്ള താരത്തിന്‍റെ കരാർ ജൂൺ അവസാനത്തോടെ പൂര്‍ത്തിയാകും.അദ്ധേഹത്തെ...













































