transfer news

ചെല്‍സിയുടെ മേധാവിയായി സ്ഥാനം ഏല്‍ക്കാന്‍ പോച്ചെറ്റിനോ

ഇന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുൻ പാരീസ് സെന്റ് ജെർമെയ്‌ൻ ബോസുമായുള്ള ചര്‍ച്ചക്ക്  ശേഷം മൗറീഷ്യോ പോച്ചെറ്റിനോയെ പുതിയ മാനേജരായി നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ചെൽസി.ടോട്ടൻഹാമില്‍ നിന്ന് നാല് വര്‍ഷം...

അടുത്ത സീസണില്‍ കുലുസെവ്‌സ്‌കി പൂര്‍ണമായി ഒരു ടോട്ടന്‍ഹാം താരമായി മാറും

സീസൺ അവസാനത്തോടെ ഡെജാൻ കുലുസെവ്‌സ്‌കിയുമായി ഒരു സ്ഥിര കരാറിൽ ഒപ്പിടാൻ തങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ താരത്തിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.2022 ജനുവരിയിൽ യുവന്റസിൽ നിന്നുള്ള 18...

ബ്രൈട്ടനെതിരെ ജയം നേടാന്‍ ആഴ്സണല്‍

സിറ്റിക്കെതിരെ രണ്ടാം സ്ഥാനത് ഉള്ള ആഴ്സണലിന് ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയിക്കേണ്ടത് നിര്‍ബന്ധം ആണ്.നിലവില്‍ മോശം ഫോമില്‍ ആണെങ്കിലും പ്രീമിയര്‍ ലീഗിലെ എല്ലാ പ്രമുഖ ടീമുകളുടെയും...

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സിറ്റി ; എതിരാളി പതിനേഴാം സ്ഥാനത് ഉള്ള എവര്‍ട്ടന്‍

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തടയണ സൃഷ്ട്ടിക്കാന്‍ എവർട്ടൺ.പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ള സിറ്റിക്ക് വെറും ഒരു പോയിന്റ്‌ ലീഡ് മാത്രമേ ഉള്ളൂ.പ്രീമിയര്‍ ലീഗ്...

എതിരില്ലാത്ത രണ്ടു ഗോളിന് വൂള്‍വ്സിനെ പരാജയപ്പെടുത്തി റെഡ് ഡെവിള്‍സ്

അന്തോണി മാർഷ്യലും അലജാൻഡ്രോ ഗർനാച്ചോയും നേടിയ ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്‌സിനെതിരെ 2-0 പ്രീമിയർ ലീഗ് ഹോം ജയം നേടി.ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടു ജയം കൂടി...

ചെല്‍സിയെ സമനിലയില്‍ തളച്ചിട്ട് ഫോറസ്റ്റ്

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ശനിയാഴ്ച പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയില്‍ തളച്ചു.കഴിഞ്ഞ മത്സരത്തില്‍ ജയം നേടി ഒരു തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച ചെല്‍സിക്ക് ഇന്നലത്തെ  സമനില...

ആസ്ട്ടന്‍ വില്ലക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ടോട്ടന്‍ഹാം

ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആസ്റ്റൺ വില്ലക്കെതിരെ തോല്‍വി നേരിട്ട് ടോട്ടൻഹാം ഹോട്‌സ്‌പറിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ്...

നാഗല്‍സ്മാന്‍ ടോട്ടന്‍ഹാമില്‍ ചേരാനുള്ള സാധ്യത വര്‍ധിക്കുന്നു

ജൂലിയൻ നാഗെൽസ്മാനെ പുതിയ പരിശീലകനായി നിയമിക്കാനുള്ള ശ്രമത്തിൽ നിന്ന് മറ്റ് ക്ലബുകള്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ടോട്ടൻഹാം ഹോട്സ്പർ അദ്ധേഹത്തെ വീണ്ടും മാനേജര്‍ ആയി നിയമിക്കുന്നതിനു വേണ്ടിയുള്ള ശ്രമം തുടരും.മാർച്ചിൽ...

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ റാഫേൽ വരാനെ കളിച്ചേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായുള്ള ശനിയാഴ്ചത്തെ ഏറ്റുമുട്ടലിനുള്ള ടീമിൽ റാഫേൽ വരാനെ തിരിച്ചെത്തും, എന്നാൽ ഇംഗ്ലീഷ് ഫോര്‍വേഡ് ആയ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്‍റെ സേവനം ചെകുത്താന്മാര്‍ക്ക് ലഭിക്കില്ല.കാലിന് പരിക്കേറ്റ് മാർച്ച്...

പ്രീമിയര്‍ ലീഗില്‍ ശ്രദ്ധ ചെലുത്താന്‍ സിറ്റി താരങ്ങളോട് ആവശ്യപ്പെട്ട് പെപ്പ്

ഞായറാഴ്ചത്തെ എവർട്ടണിലേക്കുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ സിറ്റി കോച്ച് ആയ പെപ്പ്  അഭിസംബോധന ചെയ്തു.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരു പോലെ ശ്രദ്ധ പുലര്‍ത്തുന്ന സിറ്റി...