ബസ് പാര്‍ക്ക് ചെയ്ത് മൊറീഞ്ഞോ ; യൂറോപ്പ ഫൈനല്‍ യോഗ്യത നേടി റോമ
വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് സെമിഫൈനൽ റിട്ടേൺ ലെഗിൽ ബയേർ ലെവർകൂസനെ സമനിലയില്‍ തളച്ച് റോമ.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടിയില്ല.ആദ്യ പാദത്തില്‍...
വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് സെമിഫൈനൽ റിട്ടേൺ ലെഗിൽ ബയേർ ലെവർകൂസനെ സമനിലയില്‍ തളച്ച് റോമ.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടിയില്ല.ആദ്യ പാദത്തില്‍...
ആസ്റ്റൺ വില്ലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ നിന്നും ബാഴ്‌സലോണ ഫുട്‌ബോൾ ഡയറക്ടർ മാറ്റ്യു അലെമാനി പിന്മാറിയിരിക്കുന്നു.60 കാരനായ അലമാനി രണ്ടാഴ്ച മുമ്പ് ബാഴ്‌സയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു, "നിരസിക്കാൻ വളരെ...
അത്‌ലറ്റിക് ക്ലബ് ഡിഫൻഡർ ഇനിഗോ മാർട്ടിനെസ് ബഴ്സയുമായി ഡീലില്‍ എത്തിയിരിക്കുന്നു. ക്ലബിന്റെ എല്ലാ നിബന്ധകളും താരം അംഗീകരിച്ച് കഴിഞ്ഞു.2022/23 സീസണിന്റെ അവസാനത്തോടെ താരവും അത്ലറ്റിക്കോ ബിലിബാവോയും, തമ്മില്‍ ഉള്ള...
ബയേണ്‍ മിഡ്ഫീല്‍ഡര്‍ ജോഷ്വ കിമ്മിച്ചിനായി ഒരു നീക്കം നടത്താനുള്ള പുറപ്പാടില്‍ ആണ് ബാഴ്സലോണ.ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡർ ബയേൺ മ്യൂണിക്ക് വിടാൻ ആലോചിക്കുന്നു.2015-ൽ ആര്‍ബി ലീപ്‌സിഗിൽ നിന്ന്...
ടോട്ടൻഹാം ഹോട്സ്പർ മുൻ ആഴ്സണൽ മിഡ്ഫീൽഡർ മാറ്റിയോ ഗ്വെൻഡൂസിയെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ഈ സീസണിൽ ലീഗ് 1 പോയിന്റ് പട്ടികയില്‍ മാര്‍സിലി മൂന്നാം സ്ഥാനത് ആണ്.അടുത്ത...
യൂത്ത് ലെവലിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചതിന് ശേഷം ആഴ്‌സണൽ സ്‌ട്രൈക്കർ ഫോലാറിൻ ബലോഗുൻ അന്താരാഷ്ട്ര ഫുട്ബോളില്‍ താന്‍ ഇനി മുതല്‍ യുഎസ്‌എക്ക് വേണ്ടി ആയിരിക്കും കളിക്കാന്‍ പോകുന്നത് എന്ന് വെളിപ്പെടുത്തി.ന്യൂയോർക്കിൽ...
ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബുധനാഴ്ച റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ നഥാൻ എക്കിനു പരുക്ക് കാരണം നഷ്ടമാകും.ഈ മാസമാദ്യം...
ബയേൺ മ്യൂണിക്ക് താരങ്ങള്‍ ആയ സാഡിയോ മാനെയും ജോവോ കാൻസലോയും സീസൺ അവസാനത്തോടെ ക്ലബില്‍ നിന്ന് മാറാനുള്ള തീരുമാനത്തില്‍ എത്തിയതായി ജര്‍മന്‍ മാധ്യമ റിപ്പോര്‍ട്ട്.32 മില്യൺ യൂറോ ഡീലില്‍...
എഫ്‌സി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്ടർ ജോർഡി ക്രൈഫ് ബാഴ്സയില്‍ നിന്ന് പിന്‍വാങ്ങി.പുതിയ പ്രൊഫഷണൽ ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം മൂലം ആണ് അദ്ദേഹം ടീം വിടാനുള്ള കാരണം എന്നാണ് മാധ്യമങ്ങള്‍...
റയൽ മാഡ്രിഡ് ഡിഫൻഡർ ഫെർലാൻഡ് മെൻഡിയുടെ സാധ്യതയെക്കുറിച്ച് ആഴ്സണൽ അന്വേഷിക്കുന്നുണ്ട്.ഫ്രാൻസ് താരം തന്‍റെ നാലാം സീസണ്‍ ബെര്‍ണാബ്യുവില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.47.5 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസില്‍ ലിയോണില്‍ നിന്ന്...