transfer news

നാല് ഇന്ത്യൻ കളിക്കാരുടെ സൈനിങ് പ്രഖ്യാപ്പിച്ച് പഞ്ചാബ് എഫ്‌സി

പഞ്ചാബ് എഫ്‌സി 2023-24 സീസണിലെ തങ്ങളുടെ ഇന്ത്യൻ താരങ്ങള്‍ക്ക് വേണ്ടിയുള്ള ക്വോട്ട പൂര്‍ത്തിയാക്കി.ഇന്നലെ ഐഎസ്എല്‍ ക്ലബ് നാല് ഇന്ത്യന്‍ താരങ്ങളുടെ സൈനിങ് പ്രഖ്യാപ്പിച്ചിരുന്നു.മിഡ്‌ഫീൽഡർ സ്വീഡൻ ഫെർണാണ്ടസ്, ഡിഫൻഡർമാരായ നോങ്മൈകപം...

യുവന്‍റസ് ക്ലബ് വില്‍പനക്ക് എന്നത് വ്യാജം !!!!!!!!

ഇന്ന് രാവിലെ ഇറ്റാലിയന്‍ ഫൂട്ബോള്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത പുറത്തു വന്നു.ഇൽ ജിയോർനാലെ നല്കിയ റിപ്പോര്‍ട്ട് പ്രകാരം യുവന്‍റ്റസിനെ ക്ലബിന്‍റെ ഉടമകള്‍ ആയ എക്സോർ കമ്പനി...

അര്‍ജന്‍റീന താരത്തിന് പരിക്ക് ; പ്രാര്‍ഥനയില്‍ ടോട്ടന്‍ഹാം കാമ്പ്

അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് കാലിന് പരിക്കേറ്റു.ഇത് ടോട്ടൻഹാം ഹോട്‌സ്‌പറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.ഈ അപ്രതീക്ഷിത വഴിത്തിരിവ് സ്പർസിന്റെ ക്യാമ്പിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.വരാനിരിക്കുന്ന മത്സരങ്ങളിൽ അവരുടെ പ്രതിരോധ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ കോച്ചിനും...

അൽഫോൺസോ ഡേവിസിനു വേണ്ടി ബിഡ് ഒരുക്കാന്‍ മാഡ്രിഡ്

2024 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ മ്യൂണിച്ച് ഡിഫൻഡർ അൽഫോൻസോ ഡേവിസിനെ തങ്ങളുടെ ടീമിലേക്ക് ചേർക്കാൻ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. 2018-19 കാമ്പെയ്‌ൻ മുതൽ ബയേണിനു...

ഒടുവില്‍ സമ്മര്‍ദം വഴങ്ങി ; ചുംബന വിവാദത്തിൽ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവച്ചു

വനിത ലോകക്കപ്പ് സമ്മാനദാന ചടങ്ങിനിടെ ജെന്നി ഹെർമോസോയെ ചുംബിച്ചത് വിവാദമായതിനെ തുടർന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ലൂയിസ് റൂബിയാലെസ് രാജിവച്ചു.ലോകക്കപ്പില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി വിവാദം ആയതിനെ...

റൊണാള്‍ഡോ ഇല്ലാതെ ലക്സംബര്‍ഗിനെ നേരിടാന്‍ പോര്‍ച്ചുഗല്‍

യൂറോ യോഗ്യത മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഇന്ന് ലക്സംബര്‍ഗിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് കിക്കോഫ്.പോര്‍ച്ചുഗീസ് സ്റ്റേഡിയം ആയ അല്‍ഗാര്‍വില്‍ ആണ് മല്‍സരം...

യുവേഫ യൂറോ യോഗ്യത മല്‍സരം ; ക്രോയേഷ്യ – അര്‍മേനിയ പോരാട്ടം ഇന്ന്

ഇന്ന് രാത്രി ഒന്‍പതര  മണിക്ക് നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ അര്‍മേനിയ ജോര്‍ജിയ നാഷണല്‍ ടീമുകള്‍ യുവേഫ യൂറോ യോഗ്യത മല്‍സരത്തില്‍ ഏറ്റുമുട്ടും.ക്രൊയേഷ്യ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും അര്‍മേനിയ...

അയർലൻഡ് കടമ്പ മറികടന്ന് നെതര്‍ലണ്ട്സ്

ഞായറാഴ്ച നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 2-1 ന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഒരു ഗോളിന്...

അല്‍ബേനിയക്കു മുന്നില്‍ തല കുനിച്ച് പോളണ്ട്

ഒടുവില്‍ പോളണ്ട് ഭയന്നത് തന്നെ സംഭവിച്ചിരിക്കുന്നു.അല്‍ബേനിയ തങ്ങളുടെ പകരം വീട്ടി.ഇന്നലെ നടന്ന യൂറോ യോഗ്യത കാമ്പെയിനില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് അല്‍ബേനിയ തോല്‍പ്പിച്ചു.ഇരു കൂട്ടരും തമ്മില്‍ ഈ...

ഫെറാന്‍ ടോറസ് സ്പെയിന്‍ ടീമില്‍ തിരിച്ചെത്തി

ജോർജിയയ്‌ക്കെതിരായ മത്സരത്തിൽ ഡാനി ഓൾമോ, മാർക്കോ അസെൻസിയോ എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന്, ബാഴ്‌സലോണ ഫോര്‍വേഡ് ഫെറാൻ ടോറസിനെ സ്പെയിന്‍ ടീമിലേക്ക് തിരിച്ചുവിളിച്ച് ഹെഡ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ.മാർക്കോ...