transfer news

ഉക്രെയിനിനെ മലര്‍ത്തിയടിച്ച് ഇറ്റലി

ചൊവ്വാഴ്ച നടന്ന തങ്ങളുടെ യൂറോ 2024 ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഇറ്റലി ഉക്രെയ്‌നെതിരെ 2-1 വിജയിച്ചു.ശനിയാഴ്ച സ്‌പല്ലെറ്റിയുടെ അരങ്ങേറ്റ മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് 1-1ന് അസൂറി സമനിലയിൽ...

ലൂക്കാക്കു ഷോ !!!!!!!

ചൊവ്വാഴ്ച ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ എസ്തോണിയയെ 5-0ന് തോൽപ്പിച്ച് ബെല്‍ജിയം ലീഗ് പട്ടികയില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ബെൽജിയത്തിന് വേണ്ടി ഏതാനും മിനിറ്റുകൾ മാത്രം...

മാർക്വിഞ്ഞോസ് ഹെഡറില്‍ ജയം നേടി ബ്രസീല്‍

2026 ലെ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ന്  നടന്ന മത്സരത്തിൽ ബ്രസീൽ തങ്ങളുടെ രണ്ടാമത്തെ ജയം നേടി.വെള്ളിയാഴ്ച സ്വന്തം തട്ടകത്തിൽ ബൊളീവിയയെ 5-1ന് തകർത്ത ബ്രസീൽ, ആറ് പോയിന്റുമായി...

ബൊളീവിയക്കെതിരെ അര്‍ജന്‍റീനക്ക് ജയം

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് വിശ്രമം നൽകിയെങ്കിലും ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്‍റീന.2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം വിജയം ആണ് ലോകചാമ്പ്യന്‍മാരുടെ ഇത്.മെസ്സിയുടെ അഭാവത്തിൽ...

വിജയകുതിപ്പ് തുടരാന്‍ സ്പാനിഷ് ടീം

യുവേഫ യൂറോ കാമ്പെയിനില്‍ ഇന്ന് ഗ്രൂപ്പ് എ യില്‍  സ്പെയ്ന്‍ സിപ്രസിനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ജോര്‍ജിയ ടീമിനെ ഏഴു ഗോളിന് തോല്‍പ്പിച്ചുള്ള വരവാണ് സ്പാനിഷ് ടീമിന്‍റേത്.മൊറാട്ട,യമാല്‍,ഗാവി,ബാല്‍ഡെ,റോഡ്രി എന്നിങ്ങനെ...

വിജയദാഹവുമായി ഇറ്റലി ; പുതിയ മാനേജര്‍ ലൂസിയാനോ സ്പല്ലെറ്റിക്ക് ജയം അനിവാര്യം

ഇന്ന് യൂറോ യോഗ്യത മല്‍സരത്തില്‍ ഇറ്റലി ഉക്രെയിന്‍ ടീമിനെതിരെ പോരാടും.കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ത്ത് മക്കഡോണിയ ടീമിനെതിരെ സമനില വഴങ്ങിയതിന്‍റെ ക്ഷീണത്തില്‍ ആണ് ഇറ്റലി.റോബര്‍ട്ട് മാന്‍സിനി പോയതിന് ശേഷം  പുതിയ...

ബെല്‍ജിയം vs എസ്റ്റോണിയ മല്‍സരം ഇന്ന്

യൂറോ ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം ഇന്ന് എസ്റ്റോണിയക്കെതിരെ.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയം ടീമിന് ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രിയ ടീമിനെതിരെയുള്ള ലീഡ് മൂന്നു...

ലക്സംബര്‍ഗ് വധം നടപ്പിലാക്കി പോര്‍ച്ചുഗല്‍

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ തിങ്കളാഴ്ച ലക്സംബർഗിനെ 9-0 ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍.ആറാം മല്‍സരത്തില്‍ വിജയം നേടിയ പോര്‍ച്ചുഗല്‍ പതിനെട്ടു പോയിന്‍റുകളോടെ ഗ്രൂപ്പില്‍ വളരെ അധികം മുന്നില്‍ ആണ്.പോര്‍ച്ചുഗലിന്...

അര്‍മേനിയക്കെതിരെ ജയം ; ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രോയേഷ്യ

ഇന്നലെ നടന്ന യൂറോ ക്വാളിഫയിങ് മല്‍സരത്തില്‍ അര്‍മേനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ.വിജയത്തോടെ അവര്‍ ഗ്രൂപ്പ് ഡി യില്‍ ഓനാം സ്ഥാനത്ത് എത്തി. തുര്‍ക്കിയെ മറികടന്നു ആണ്...

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം – മനീഷ കല്യാണ്‍

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി   വനിതാ ദേശീയ ടീമിന്റെ 21-കാരിയായ ഫോർവേഡ് മനീഷ കല്യാണ്‍  ചരിത്രം സൃഷ്ടിച്ചു.അപ്പോളോൺ ലേഡീസ് എഫ്‌സിക്ക് വേണ്ടി...