ഒടുവില്‍ സമ്മര്‍ദം വഴങ്ങി ; ചുംബന വിവാദത്തിൽ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവച്ചു
വനിത ലോകക്കപ്പ് സമ്മാനദാന ചടങ്ങിനിടെ ജെന്നി ഹെർമോസോയെ ചുംബിച്ചത് വിവാദമായതിനെ തുടർന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ലൂയിസ് റൂബിയാലെസ് രാജിവച്ചു.ലോകക്കപ്പില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി വിവാദം ആയതിനെ...













































