യൂറോ 2024 ല്‍ ചിപ്പുള്ള പന്ത് ഉപയോഗിക്കും
വാര്‍ തീരുമാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി യൂറോ 2024-ന് അഡിഡാസ് ഫസ്‌ബോൾലിബ് പന്തില്‍ പുതിയ ടെക്നോളജി പയറ്റാന്‍ ഒരുങ്ങി യൂറോപ്പിയന്‍ ഫൂട്ബോള്‍ അസോസിയേഷന്‍.ബോളിന്‍റെ ഉള്ളില്‍ ചിപ്പ് സ്ഥാപ്പിക്കും.ലോകകപ്പിൽ അഡിഡാസ് അൽ...













































