transfer news

ബാഴ്‌സലോണയ്‌ക്കെതിരെ ഷക്തറിന് ഞെട്ടിക്കുന്ന ജയം

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ 1-0ന് ജയം നേടി ഷക്തർ ഡൊണെറ്റ്‌ക്.മത്സരത്തിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച സ്പാനിഷ് ടീമിന്റെ നിരാശാജനകമായ...

ന്യൂകാസിലിനെ തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

ഇന്നലെ വീണ്ടും ന്യൂ കാസിലിനെ തോല്‍പ്പിച്ച് മരണ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി ബോറൂസിയ ഡോര്‍ട്ടുമുണ്ട്.തുടര്‍ച്ചയായ രണ്ടു തോല്‍വി നേരിട്ട ന്യൂ കാസില്‍ ആണ് ഇപ്പോള്‍ ഗ്രൂപ്പിലെ അവസാന...

ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് ഉറപ്പാക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

സ്കോട്ടിഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ് ആയ സെല്‍റ്റിക്കിനെ ആണ് ഇന്നതെ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് നേരിടാന്‍ പോകുന്നത്.കഴിഞ്ഞ മാസത്തെ റിവേഴ്‌സ് ഫിക്‌ചറിൽ സ്പാനിഷ് ടീമിനെ സമനിലയില്‍ തളക്കാന്‍...

ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ ജയം തേടി എസി മിലാന്‍

ചാമ്പ്യന്‍സ് ലീഗിലെ മരണഗ്രൂപ്പ് ആയ എഫില്‍ ഇന്ന് ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി അവസാന സ്ഥാനക്കാര്‍ ആയ എസി മിലാനെ നേരിടും.രണ്ടാഴ്ച മുമ്പ് നടന്ന റിവേഴ്സ് ഫിക്സ്ച്ചര്‍ മല്‍സരത്തില്‍ മിലാനെ...

ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യത നേടാന്‍ ബാഴ്സലോണ

ഷക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഒരു പോയിന്‍റ് നേടിയാല്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് നോകൌട്ട് റൌണ്ടില്‍ എത്താന്‍ ബാഴ്സലോണക്ക് കഴിയും.കറ്റാലൻ സംഘം ഇതുവരെ ഗ്രൂപ്പ് എച്ചിൽ മികച്ച...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ന്യൂ കാസിലിന് ജീവന്‍മരണ പോരാട്ടം

ചൊവ്വാഴ്ച വൈകുന്നേരം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ സിഗ്നൽ ഇഡുന പാർക്കിൽ വെച്ച് ഇന്ന് ന്യൂ കാസിലും ബോറൂസിയ ഡോര്‍ട്ടുമുണ്ടും തമ്മില്‍ പരസ്പരം ഏറ്റുമുട്ടും.രണ്ടാഴ്ച മുമ്പ് ജർമ്മൻ ക്ലബിനെതിരെ...

മനോഭാവം മാറ്റാന്‍ വിനീഷ്യസ് ജൂനിയറോട് ആവശ്യപ്പെട്ട് പുയോൾ

റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറോട് പിച്ചില്‍ കളിക്കുമ്പോള്‍ ഉള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് കാർലെസ് പുയോൾ.ബാഴ്‌സലോണ സിറ്റി സെന്ററിന് അടുത്തുള്ള സാന്റ് കുഗട്ടിൽ ചാരിറ്റി ടൂർണമെന്റിന്റെ...

” റഫറിമാരെ കുറ്റം പറയുന്നത് നിര്‍ത്തൂ “- ആംഗെ പോസ്റ്റ്കോഗ്ലോ

ഇന്നലെ പരാജയപ്പെട്ടു എങ്കിലും റഫറിയുടെ വിധിയെ കുറ്റം പറയാന്‍ തനിക്ക് കഴിയില്ല എന്ന് ടോട്ടന്‍ഹാം  മാനേജര്‍ ആംഗെ പോസ്റ്റ്കോഗ്ലോ പറഞ്ഞു.രണ്ടു ടോട്ടന്‍ഹാം താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ചതു ആണ്...

റൂബിയാലെസ് വിവാദം ; ആദ്യമായി മാധ്യമങ്ങളെ കണ്ട് സംസാരിച്ച് ഹെർമോസോ

ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായി പരസ്യമായി സംസാരിച്ച സ്പെയിൻ ഇന്റർനാഷണൽ ജെന്നി ഹെർമോസോ, തനിക്ക് ഇത്രയും കാലം സ്ഥിരമായി വധഭീഷണി ലഭിച്ചിരുന്നതായി പറഞ്ഞു.സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ്...

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ബ്രസീലിയന്‍ ടീമില്‍ എൻഡ്രിക്ക് ഇടം നേടി

കൊളംബിയയ്ക്കും അർജന്റീനയ്‌ക്കുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ടീമിലേക്ക് റയല്‍ മാഡ്രിഡ് വന്‍ഡര്‍ ബോയ് " എൻഡ്രിക്ക് " ഇടം നേടി. പാൽമിറാസിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ...