transfer news

ലേച്ചെക്കെതിരെ റോമ 2-1 ന് ജയിച്ചു

സർദാർ അസ്‌മൗണിന്റെയും റൊമേലു ലുക്കാക്കുവിന്റെയും സ്‌റ്റോപ്പേജ്-ടൈം ഗോളുകൾ, ഞായറാഴ്ച സീരി എയിൽ ലെച്ചക്കെതിരെ  ഹോം ഗ്രൗണ്ടിൽ എഎസ് റോമക്ക്  2-1ന് നാടകീയ ജയം നേടി കൊടുത്തു.മിലാനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണത്തില്‍...

ഇന്‍ജുറി ടൈം ഗോളില്‍ സമനില നേടി ലിവര്‍പൂള്‍

ലൂട്ടോണ്‍ ടൌണ്‍ എഫ്സിക്കെതിരെ നേരിടാന്‍ ഇരുന്ന  പരാജയത്തില്‍ നിന്നും ലിവര്‍പൂളിനെ രക്ഷിച്ച് ലൂയിസ് ഡിയാസ്.സബ് ആയി ഇറങ്ങി മല്‍സരത്തിന്റെ 95 ആം മിനുട്ടില്‍ ആണ് താരം റെഡ്സിന് വേണ്ടി...

റയോ വല്ലക്കാനോയോട് റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

എല്‍ ക്ലാസിക്കോയില്‍ ജയം നേടിയ റയല്‍ മാഡ്രിഡിന് തിരിച്ചടി.ഇന്നലെ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് നടന്ന മല്‍സരത്തില്‍ മാഡ്രിഡും വലക്കാനോയും  സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിത മല്‍സരത്തില്‍ ആകപ്പാടെ 22 ഷോട്ടുകള്‍...

മാർട്ടിന വോസ്-ടെക്ലെൻബർഗിനെ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി ജര്‍മനി

ലോകക്കപ്പില്‍ നിരാശാജനകമായ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം മൂലം വനിതാ ദേശീയ കോച്ച് മാർട്ടിന വോസ്-ടെക്ലെൻബർഗിനെ പുറത്താക്കിയതായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (DFB) ശനിയാഴ്ച അറിയിച്ചു.കായിക നേതൃത്വത്തിന്റെ കാര്യത്തിൽ ടീമിന്...

” കരിയറില്‍ എന്തു സംഭവിച്ചാലുംആഴ്സണലിലേക്കും ബാഴ്സലോണയിലേക്കും പോകില്ല “

ചെല്‍സി മാനേജര്‍ ആയ പൊചെട്ടീനോ തന്‍റെ കരിയറില്‍ ഒരിക്കലും ആഴ്സണല്‍,ബാഴ്സലോണ ക്ലബുകളില്‍ പോകില്ല എന്ന് വെളിപ്പെടുത്തി.ടോട്ടന്‍ഹാമിനെതിരെ ചെല്‍സി കളിയ്ക്കാന്‍ ഇരിക്കെ അദ്ദേഹം ഇംഗ്ലിഷ് മീഡിയക്ക് നല്കിയ ഒരു അഭിമുഖത്തില്‍...

നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ റയല്‍ മാഡ്രിഡ്

ലാ ലിഗയിൽ ബെർണബ്യൂവിലേക്ക് റയോ വല്ലെക്കാനോയെ സ്വാഗതം ചെയ്യുമ്പോൾ, കാമ്പെയ്‌നിലെ മികച്ച ഫോം നിലനിര്‍ത്തുന്നതിന് വേണ്ടി  റയല്‍ മാഡ്രിഡ് ശ്രമം തുടരും. കഴിഞ്ഞ വാരാന്ത്യത്തിൽ എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ...

ലൂട്ടന്‍ ടൌണിലേക്ക് ലിവര്‍പൂള്‍

പ്രീമിയർ ലീഗ് മത്സരത്തിൽ ലൂട്ടൺ ടൗണിനെ നേരിടാൻ  ഉള്ള ഒരുക്കത്തില്‍ ആണ് ലിവര്‍പൂള്‍.സഹ ടീമുകളില്‍ നിന്ന് ഗംഭീര മല്‍സരം നേരിടുന്ന ലിവര്‍പൂളിന് ഇന്നതെ മല്‍സരത്തിലെ ജയം വളരെ അനിവാര്യം...

മയാമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫിൽ നെവിൽ പോർട്ട്‌ലാൻഡ് ടിമ്പേഴ്‌സിലേക്ക് മടങ്ങുന്നു

മുൻ ഇന്റർ മിയാമി മാനേജർ ഫിൽ നെവിൽ എം‌എൽ‌എസിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. പോർട്ട്‌ലാൻഡ് ടിംബേഴ്‌സിന് വേണ്ടി മാനേജര്‍ റോളില്‍ ആണ് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങുന്നത്.അത്ലറ്റിക് ആണ് വാർത്ത പുറത്ത്...

പ്രീമിയര്‍ ലീഗിലും ടോനാളിക്കെതിരെ അന്വേഷണം

ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ സാന്ദ്രോ ടൊനാലി പ്രീമിയർ ലീഗ് ക്ലബ്ബിൽ ചേർന്നതിന് ശേഷം വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചോ എന്ന് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) അന്വേഷിക്കുന്നു.ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ...

എംബാപ്പെയുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി റയല്‍ മാഡ്രിഡ്

അടുത്ത സമ്മര്‍ വിന്‍റോയില്‍ ഫ്രഞ്ച് താരമായ  കൈലിയൻ എംബാപ്പെയേ സൈന്‍ ചെയ്യുന്നതിന് വേണ്ടി  ചർച്ചകൾ നടത്തുന്നു എന്ന വാര്‍ത്ത തികച്ചും തെറ്റ് ആണ് എന്നു  റയൽ മാഡ്രിഡ് ഒഫീഷ്യല്‍...