ഫ്രാന്‍സിന് മൂക്കുകയര്‍ ഇടാന്‍ ഗ്രീസ്
ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം റെക്കോർഡ് ചെയ്തതിന്റെ പിൻബലത്തിൽ, ഫ്രാൻസ് ചൊവ്വാഴ്ച രാത്രി ഗ്രീസിനെ നേരിടാന്‍ ഏതന്‍സിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.യൂറോ 2024 യോഗ്യതാ കാമ്പെയ്‌നില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍...













































