ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ഫൂട്ബോള്‍ ടീം
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ 0-3ന് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം കനത്ത തോൽവി ഏറ്റുവാങ്ങിഖത്തറിന്റെ രണ്ടാം ജയമാണിത്.കഴിഞ്ഞയാഴ്ച അവർ അഫ്ഗാനിസ്ഥാനെ...













































