കോണ്‍മിബോള്‍ യോഗ്യത കാമ്പെയിന്‍ : അര്‍ജന്‍റീന – ഉറുഗ്വായ് പോരാട്ടം നാളെ
കോണ്‍മിബോള്‍ യോഗ്യത കാമ്പെയിന്‍ മല്‍സരത്തില്‍ അർജന്റീന ഇന്ന് ഉറുഗ്വായ് ടീമിനെതിരെ കളിക്കും.നാല് മല്‍സരത്തില്‍ നാലിലും ജയം നേടിയ അര്‍ജന്‍റ്റീന ടീം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ആണ്.അതേസമയം ഉറുഗ്വെ ടീം...













































