“മെസ്സിയേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു ” – കിലിയന്‍ എംബാപ്പെ
മുൻ സഹതാരം ലയണൽ മെസ്സിക്കൊപ്പം പിച്ച് പങ്കിടാന്‍ കഴിയാത്തതിന്‍റെ വിഷമം തനിക്ക് ഇപ്പോള്‍ മനസ്സില്‍ ആകുന്നുണ്ട് എന്നു പിഎസ്ജി ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ പറഞ്ഞു. ഇന്നലെ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക്...













































