transfer news

എഫ് എ കപ്പ് മൂന്നാം റൌണ്ട് ; ചെല്‍സിയുടെ എതിരാളി ചാംപ്യന്‍ഷിപ്പ് ടീം ആയ പ്രെസ്റ്റൺ നോർത്ത് എൻഡ്

എട്ട് തവണ എഫ്എ കപ്പ് ജേതാക്കളായ ചെൽസി എഫ് എ കപ്പ് മൂന്നാം റൌണ്ടില്‍ ഇന്ന് പ്രെസ്റ്റൺ നോർത്ത് എൻഡിനെ നേരിടും.ബ്ലൂസിന്‍റെ തട്ടകം ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തന്നെ...

ഒടുവില്‍ വിധി വന്നു ; മറഡോണ ഒരു നികുതിവെട്ടിപ്പ്ക്കാരന്‍ അല്ല !!!!

മുൻ നാപ്പോളി ഫോർവേഡും റവന്യൂ അധികൃതരും തമ്മിലുള്ള 30 വർഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ട് ഇറ്റലിയിലെ പരമോന്നത കോടതി.വിധി പ്രകാരം  അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ...

സാഞ്ചോ – ഡോര്‍ട്ടുമുണ്ട് ഡീല്‍ ഒടുവില്‍ യാഥാര്‍ഥ്യം ആകുന്നു

മുൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് ജാദൺ സാഞ്ചോയെ ലോണിൽ അയയ്ക്കാൻ ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമ്മതം മൂളി.എന്നാല്‍ ഇത് അന്തിമം ആവാന്‍ ഇനിയും വേറെ കുറച്ച് കാര്യങ്ങള്‍ കൂടി...

ബ്രസീൽ ഇടക്കാല പരിശീലകൻ ദിനിസിനെ പുറത്താക്കി

ബ്രസീലിന്റെ ഇടക്കാല പരിശീലകൻ ഫെർണാണ്ടോ ദിനിസിനെ സിബിഎഫ് ഇന്നലെ  പുറത്താക്കി.ഒരു സ്ഥിരം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ആണ് ഇപ്പോള്‍ ദീനിസിനെ പുറത്താക്കിയത് എന്നു പ്രസിഡന്റ്...

ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ (92) അന്തരിച്ചു

അഞ്ച് തവണ ലോകകപ്പ് ഫൈനലിലെത്തുകയും നാല് തവണ കിരീടം നേടുകയും ചെയ്ത ബ്രസീല്‍ ഇതിഹാസം ആയ മരിയോ സഗല്ലോ ഇന്നു രാവിലെ അന്തരിച്ചു.കളിക്കാരനായും പിന്നീട് ബ്രസീലിനൊപ്പം പരിശീലകനായും ആണ്...

ടാജോൺ ബുക്കാനന്‍റെ സൈനിങ് പൂര്‍ത്തിയാക്കി ഇന്‍റര്‍ മിലാന്‍

ക്ലബ് ബ്രൂഗിൽ നിന്ന് കനേഡിയൻ താരം ആയ ജോൺ ബുക്കാനനെ സൈനിംഗ് ചെയ്തതായി ഇന്റർ മിലാൻ സ്ഥിരീകരിച്ചു.നാലര വർഷത്തെ കരാറിൽ ആണ് താരം ഒപ്പിട്ടത്.താരത്തിനെ സൈന്‍ ചെയ്യാന്‍ ഇന്‍റര്‍...

ലൂക്കാസ് വാസ്ക്വസ് ; റയലിനെ അലട്ടുന്ന മറ്റൊരു പരിക്ക് കൂടി

ഈ സീസണില്‍ റയല്‍ മാഡ്രിഡിന്‍റെ ശനിദിശ മാറുന്നില്ല.പരിക്കുകള്‍ അവര്‍ക്ക് വലിയ വിനയായി മാറി കൊണ്ടിരിക്കുകയാണ്.ഇന്ന് പരിശീലനത്തിന് ഇറങ്ങിയ സ്പാനിഷ് റൈറ്റ് ബാക്ക് ലൂക്കാസ് വാസ്‌ക്വസിന് പരിക്ക് സംഭവിച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമങ്ങളുടെ...

ഇന്നലത്തെ പരിക്ക് അല്പം ഗുരുതരം ആയിരുന്നു ; ക്യാൻസലോയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് നഷ്ടമാകും

ബാഴ്‌സലോണ ഡിഫൻഡർ ജോവോ കാൻസെലോയ്ക്ക് ഇന്നലെ പരിക്ക് പറ്റിയത് ബാഴ്സ കാമ്പില്‍ പുതിയ ഒരു ആശങ്ക സൃഷ്ട്ടിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം സൗദി അറേബ്യയിൽ അടുത്തയാഴ്ച നടക്കുന്ന...

ബ്രസീല്‍ മാനേജര്‍ റോളില്‍ മോറീഞ്ഞോ – വാര്‍ത്ത വ്യാജം

2024 ജൂലൈയിൽ ദേശീയ ടീം ജോലി ഏറ്റെടുക്കാൻ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ  തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് റോമ കോച്ച് ഹോസെ മൗറീഞ്ഞോ.കഴിഞ്ഞ ദിവസം മോറീഞ്ഞോ ആയിരിയ്ക്കും ബ്രസീല്‍ ടീമിന്‍റെ കടിഞ്ഞാണ്‍...

ജൂഡ് ബെലിങ്ഹാമിന്‍റെ വില കേട്ട് ഞെട്ടി തരിച്ച് ഫൂട്ബോള്‍ ലോകം !!!!!!

സ്വിറ്റ്‌സർലൻഡിലെ സിഐഈഎസ് ഫൂട്ബോള്‍ ഒബ്‌സർവേറ്ററി നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ പുരുഷ ഫൂട്ബോള്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടു.ലോകമെമ്പാടുമുള്ള 6,000-ലധികം ട്രാന്‍സ്ഫറുകള്‍ പഠിച്ചതിന് ശേഷം ആണ്...