ഏഷ്യന്‍ കപ്പിലെ ഏറ്റവും മികച്ച പോരാട്ടം ഇന്ന് : ജപ്പാന്‍ – ഇറാന്‍ (ക്വാര്‍ട്ടര്‍ ഫൈനല്‍ )
2019 ലെ ഏഷ്യൻ കപ്പ് സെമിഫൈനലിൻ്റെ തനിയാവര്‍ത്തനം ഇന്ന് ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അരഞ്ഞേറും.ശനിയാഴ്ച എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനും ജപ്പാനും ഏറ്റുമുട്ടുമ്പോള്‍ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍...













































