ആവേശം ഉണര്‍ത്തി കൊണ്ട് മാഡ്രിഡ് ഡെര്‍ബി !!!!!!!!
മല്‍സരത്തിന്റെ ഗ്ലാമര്‍ തിട്ടപ്പെടുത്തി നോക്കുകയാണ് എങ്കില്‍ ലാലിഗയിലെ രണ്ടാമത്തെ മല്‍സരം ഇന്ന് അരങ്ങേറും.റയല്‍ മാഡ്രിഡ്-അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഇന്ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ വെച്ച് നടക്കും.ഒന്നര മണിക്ക് ആണ് കിക്കോഫ്.ഈ...













































