യൂറോപ്പിയന്‍ കിരീടം നിലനിര്‍ത്താനുള്ള സിറ്റിയുടെ പോര് ഇന്ന് ആരംഭിക്കും
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ടുകള്‍ ഇന്നത്തോടെ ആരംഭിക്കും.ആദ്യത്തേ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് കോപ്പന്‍ഹാഗന്‍ എഫ്സിയെ മാഞ്ചസ്റ്റര്‍ സിറ്റി നേരിടും. കോപ്പന്‍ഹാഗന്‍ എഫ്സി ഹോം ഗ്രൌണ്ട് ആയ പാര്‍ക്കെന്‍...













































