പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം നിലനിര്‍ത്താന്‍ ടോട്ടന്‍ഹാം
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ അരവത്തിന് ശേഷം ഇന്ന് പ്രീമിയര്‍ ലീഗ് വീണ്ടും ആരംഭിക്കും.ഇന്നതെ ആദ്യത്തെ മല്‍സരത്തില്‍ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടാൻ സെൻ്റ് ജെയിംസ് പാർക്കിലേക്ക് പോവാന്‍...













































