ചെല്‍സിക്ക് വേണ്ടിയുള്ള ശ്രമം തുടരും എന്ന് ബ്രിട്ടീഷ് ശതകോടീശ്വരൻ നിക്ക് കാൻഡി
ബ്രിട്ടീഷ് ശതകോടീശ്വരൻ നിക്ക് കാൻഡി, താൻ ഇപ്പോഴും ചെൽസിക്ക് വേണ്ടിയുള്ള ശ്രമം തുടരുകയാണെന്ന് സ്ഥിരീകരിച്ചു.ഉടമ റോമൻ അബ്രമോവിച്ചുമായി ഉണ്ടായ ആശയകുഴപ്പം ഉടനെ തീര്‍ക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.49...













































