തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എവര്‍ട്ടണ് എട്ടിന്റെ പണി
ലാഭത്തിന്റെയും സുസ്ഥിരതയുടെയും മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം പ്രീമിയർ ലീഗ് ടീമായ എവർട്ടൺ പോയിന്റ് കിഴിവിന്റെ അപകടത്തിലാണ്.ടോഫികൾ ഇതിനകം തന്നെ തരംതാഴ്ത്തൽ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 144 വർഷത്തെ ചരിത്രത്തിൽ ആദ്യമായി...













































