Foot Ball

നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്, കരാർ ഉടൻ ഒപ്പുവെക്കും

സെർബിയൻ മിഡ്ഫീൽഡർ നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ...

മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി

മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കി പകരം ജോസെ മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി. പോച്ചെറ്റിനോയും പിഎസ്‌ജിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത് 2023ൽ ആണെങ്കിലും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ...

ഗബ്രിയേൽ ജെസൂസിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരം ഗബ്രിയേൽ ജെസൂസിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ...

മാനെയ്ക്കായി ബയേൺ വാഗ്ദാനം ചെയ്‌ത ആദ്യ ഓഫര്‍ നിരസിച്ച് ലിവര്‍പൂള്‍

സാഡിയോ മാനെയ്ക്കായി ജർമൻ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്ക് നല്‍കിയ ആദ്യ ഓഫര്‍ നിരസിച്ച് ലിവര്‍പൂള്‍. 21 മില്യൺ പൗണ്ടിന്റെ പ്രാഥമിക ബിഡാണ് ലിവർപൂൾ നിരസിച്ചിരിക്കുന്നത്. താരത്തിനായി ഏകദേശം 40...

നെയ്മറിന്റെ പെനാൽട്ടി ഗോൾ ജപ്പാനെതിരെ ബ്രസീലിന്റെ മുഖം രക്ഷിച്ചു

തിങ്കളാഴ്‌ച ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സൌഹൃദ മൽസരത്തിൽ ജപ്പാനെതിരെ  എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനു വിജയം.മൽസരം തീരാൻ 13 മിനിറ്റു ശേഷിക്കെ ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റി...

നാഷൻസ് ലീഗിലെ ആദ്യ ജയത്തിനായി ഫ്രഞ്ച് – ക്രോയേഷ്യൻ പോരാട്ടം

തോൽവിയോടെ യുവേഫ നാഷൻസ് ലീഗ് തുടങ്ങിയ ഫ്രാൻസും ക്രോയേഷ്യയും ഇന്ന് നേർക്കുന്നേർ.വെള്ളിയാഴ്ച രാത്രി സ്ലാറ്റ്‌കോ ഡാലിക്കിന്റെ ടീമിനെ ഓസ്ട്രിയ 3-0ന് തോൽപിച്ചപ്പോൾ  ബ്ലൂസിനെ ഡെന്മാർക്ക് അവരുടെ സ്വന്തം തട്ടകത്തിൽ...

മെസ്സി ജ്വാലയില്‍ വെന്തുരുകി എസ്റ്റോണിയ

ഞായറാഴ്ച സ്‌പെയിനിലെ പാംപ്ലോണയിൽ നടന്ന സൗഹൃദമത്സരത്തിൽ എസ്തോണിയയെ 5-0ന് പരാജയപ്പെടുത്തി അർജന്റീന.ടീമിന് വേണ്ടി അഞ്ചു ഗോള്‍ നേടി ക്യാപ്റ്റന്‍ ലയണല്‍  മെസ്സി.അർജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ ആദ്യ അഞ്ചു ഗോള്‍...

സ്വിസ് പടയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ, ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡിൽ ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗൽ 4-0ന് ശക്തമായ വിജയം നേടി.2008-ൽ ജർമ്മനിയോട്...

കല്യാണം മറ്റുള്ള ആവശ്യങ്ങള്‍ക്കും കാമ്പ് ന്യൂ വാടകക്ക് നല്‍കാന്‍ ബാഴ്സലോണ

ഒരു ബില്യന്‍ പൗണ്ട് കടം എന്നാ കടമ്പ കടക്കുന്നതിനെ  തുടർന്ന്, ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിൽ ബാഴ്‌സലോണ അവരുടെ പ്രശസ്തമായ ക്യാമ്പ് നൗ പിച്ച് വാടകയ്‌ക്ക് കൊടുക്കുന്നു. കല്യാണ ആവശ്യങ്ങള്‍ക്കും...

ലോകക്കപ്പ് യോഗ്യത ഫൈനല്‍ ; യുക്രെയിനിനു എതിരാളി വേല്‍സ്

ഞായറാഴ്ച രാത്രി വെയിൽസിനോ ഉക്രെയ്നിനോ വേണ്ടി ഖത്തറിലെ ലോകക്കപ്പ് സ്ഥാനം കാത്തിരിക്കുന്നു.ഇരു ടീമുകളും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി കാർഡിഫ് സിറ്റി സ്റ്റേഡിയത്തിൽ  പ്ലേ ഓഫ് ഫൈനലിൽ നേർക്കുനേർ...