Foot Ball

അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ യുണൈറ്റഡും

അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ആഴ്‌സണലിനൊപ്പം ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാർട്ടിനെസിന്റെ അയാക്‌സ് ടീമംഗമായ ജൂറിയൻ ടിമ്പറിലും യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും താരത്തിന് ഇംഗ്ലീഷ് ടീമിലേക്ക്...

പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് സിദാൻ

പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുണ്ടെന്ന് വെളിപ്പെടുത്തി ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാൻ. 2020/21 സീസണിന്റെ അവസാനം റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരുടീമിനെയും...

കാല്‍വിന്‍ റാംസേയുടെ സൈനിംഗ് പൂർത്തിയാക്കി വമ്പന്മാരായ ലിവര്‍പൂള്‍

സ്‌കോട്‌ലന്‍ഡ് യുവതാരമായ കാല്‍വിന്‍ റാംസേയുടെ സൈനിംഗ് പൂർത്തിയാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്‌സി. അഞ്ചുവര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. സ്‌കോട്ടിഷ് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച യുവതാരത്തിനുള്ള...

ബെംഗളൂരു എഫ്‌സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്‍

ഐഎസ്എല്‍ ക്ലബ് ബെംഗളൂരു എഫ്‌സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്‍. താരം അടുത്തതായി ഏതു ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രബീർ ദാസിനൊപ്പം എടികെ മോഹൻ ബഗാനിൽ...

സ്പാനിഷ് സ്ട്രൈക്കറിൽ താൽപര്യം പ്രകടിപ്പിച്ച് ആഴ്സണൽ

ആഴ്‌സണൽ ഈ സീസണിൽ അവരുടെ ആക്രമണ റാങ്കുകളെ ശക്തിപ്പെടുത്താൻ നോക്കുന്നു. അർട്ടേട്ടയുടെ പദ്ധതികൾക്ക് അനുയോജ്യമായ മുന്നേറ്റത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി തിരച്ചിൽ നടത്തുകയാണ് ഗണേർസ്.ഗബ്രിയേൽ ജീസസിന്റെ സൈനിങ്ങ് നടത്താൻ...

ഞാൻ അത് ഇന്നും ഖേദിക്കുന്നു !!!!!

ഫ്രഞ്ച് ഫുട്ബോൾ ഐക്കൺ സിനദീൻ സിദാൻ ഇറ്റലിക്കെതിരായ 2006 ഫിഫ ലോകകപ്പ് ഫൈനലിനിടെ മറ്റോരാസിയുമായി തർക്കം സംഭവിച്ചതിൽ ഖേദമുണ്ടെന്ന് വെളിപ്പെടുത്തി.എക്കാലത്തെയും മികച്ച കരിയറുകളിലൊന്നായ അന്നത്തെ റയൽ മാഡ്രിഡ് പ്ലേമേക്കർ...

റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ലിവർപൂളിന് താൽപ്പര്യം

ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോയെ സൈൻ ചെയ്യാൻ ലിവർപൂളിന് താൽപ്പര്യമുണ്ടെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.ഏറ്റവും പുതിയ കാമ്പെയ്‌നിൽ 42 മത്സരങ്ങളിൽ നിന്നു  അദ്ദേഹം...

എറിക് ബെയിലിയെ ന്യൂ കാസിലിലേക്ക് പറഞ്ഞുവിടാൻ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഐവറി കോസ്റ്റ് ഡിഫൻഡർ എറിക് ബെയ്‌ലിയെ ന്യൂകാസിൽ യുണൈറ്റഡിന് വാഗ്ദാനം ചെയ്തു. ഇത് യാഥാർഥ്യം ആയാൽ നിശ്ചലമായ തന്റെ പ്രീമിയർ ലീഗ് കരിയർ ഡിഫൻഡർക്ക്  പുനരുജ്ജീവിപ്പിക്കാൻ...

കാന്റെ,ജോർജീഞ്ഞോ കരാർ പുതുക്കലുകലുകൾക്ക് ചെൽസി മുൻഗണന നൽകുന്നു

ലണ്ടൻ സ്പോർട്സ് മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച്  ഈ വേനൽക്കാലത്ത് ചെൽസി എൻ ഗോലോ കാന്റെയുടെയും ജോർജിഞ്ഞോയുടെയും കരാർ പുതുക്കലുകൾക്ക് മുൻഗണന നൽകുന്നു.സമീപകാല സീസണുകളിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച...

ഈ സമ്മറിലൂടെ വിൽപ്പനയിലൂടെ റയൽ മാഡ്രിഡ് 104 മില്യൺ പൗണ്ട് സമാഹരിക്കും

ഈ വേനൽക്കാലത്ത് പ്ലെയർ വിൽപ്പനയിലൂടെ റയൽ മാഡ്രിഡിന് 104 മില്യൺ പൗണ്ട് സമാഹരിക്കാൻ കഴിയും, ഇത് ലാ ലിഗയും യൂറോപ്യൻ ചാമ്പ്യൻമാരേ അടുത്ത ടേമിലേക്ക് കൂടുതൽ കരുതലോടെ മുന്നേറാൻ...