Foot Ball

ക്ലെയ്റ്റൺ അടിച്ചു; ബംഗളുരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ.!

November 11, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സിയെ അവരുടെ മൈതാനത്ത് കീഴടക്കി ഈസ്റ്റ് ബംഗാൾ. ഏകപക്ഷീയമായ ഒരു ഗോളിനാണ് സന്ദർശകരായ ഈസ്റ്റ്...

ഖത്തറിലേക്ക് പറക്കാൻ അർജൻ്റീനയും തയ്യാർ; സ്ക്വാഡ് ഇതാ.!

അങ്ങനെയൊടുവിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജൻ്റീനയും തങ്ങളുടെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്തിരിക്കുകയാണ്. എല്ലാ വമ്പൻ ടീമുകളും ഇതിനോടകം തന്നെ തങ്ങളുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിരുന്നു. മെസ്സിയുടെയും സംഘത്തിൻ്റെയും...

പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു..

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. മികച്ച താരം, മാനേജർ, ഗോൾ എന്നിവയാണ് പുറത്തുവന്നിട്ടുള്ളത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂകാസിൽ യുണൈറ്റഡിൻ്റെ പരാഗ്വേ സ്ട്രൈക്കർ ആൽമിറോൺ...

യുവത്വത്തിൻ്റെ കരുത്തിൽ സ്പെയിൻ; സ്ക്വാഡ് ഇതാ.!

ഖത്തർ ലോകകപ്പിലെ ഫേവറേറ്റ്സുകളിൽ ഒന്നാണ് മുൻ ചാമ്പ്യന്മാരായ സ്പെയിൻ. കുറിയ പാസുകളിലൂടെ കളിയിലെ പന്തടക്കം ഭൂരിഭാഗവും കൈപ്പിടിയിൽ ഒതുക്കുന്ന സ്പാനിഷ് പട ഏത് ടീമിനെയും വീഴ്ത്താൻ കരുത്തുള്ളവരാണ്. എന്നാൽ...

നെതർലാൻഡ്സും ഒരുങ്ങിത്തന്നെ; സ്ക്വാഡ് തയ്യാർ.!

ഖത്തർ ലോകകപ്പിനായുള്ള 26 അംഗ ലോകകപ്പ് സ്ക്വാഡിനെ അനൗൺസ് ചെയ്ത് നെതർലൻഡ്സ്. കുറച്ചു നാളുകളായി പരിക്കേറ്റ് പുറത്തായിരുന്ന ബാർസ താരം മെംഫിസ് ഡിപേയും സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. ഏതു ടീമിനെയും...

അന്‍സു ഫാട്ടിയേ വില്‍ക്കാന്‍ ഒരുങ്ങി ബാഴ്സ ; ഹൃദയം തകര്‍ന്ന് ആരാധകര്‍

സ്ക്വാഡിനെ ശക്തിപ്പെടുത്തുന്നതിനായി ബാഴ്‌സലോണക്ക് പണം അത്യാവശ്യം ആയി വരുകയാണ്.അതിനു അവര്‍ ഇനിയും കൂടുതല്‍ ബിസിനസ് നടത്തേണ്ടത് അനിവാര്യം ആയി മാറിയിരിക്കുകയാണ്.വേനൽക്കാലത്ത്, ക്ലബ്ബ് ഫ്രെങ്കി ഡി ജോംഗിനെ വിൽക്കാൻ ശ്രമിച്ചു.അത്...

അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാറില്‍ എത്താന്‍ ബാഴ്സലോണ

ബാഴ്‌സലോണ അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാർ അംഗീകരിക്കാൻ അടുത്തതായി  റിപ്പോർട്ട് ചെയ്യുന്നു.മാർക്കോസ് അലോൻസോയുടെയും ജോർഡി ആൽബയുടെയും സാന്നിധ്യം മറികടന്ന് ബാഴ്സയുടെ ആദ്യ ടീമില്‍ ഇടം നേടിയ താരം...

കാർലോ ആൻസലോട്ടിയെ വിലക്കിയില്ല ;ലാലിഗക്കെതിരെ പ്രതിഷേധം

റയൽ മാഡ്രിഡ് ജിറോണയോട് സമനില വഴങ്ങിയതിന് ശേഷം റഫറിയെ വിമർശിച്ചതിന് കാർലോ ആൻസലോട്ടിക്കെതിരെ ഒരു തരത്തില്‍ ഉള്ള നടപടിയും സ്വീകരിക്കില്ല എന്ന് സ്പാനിഷ് കമിറ്റി അറിയിച്ചു.സമാനമായ മറ്റ് കേസുകളില്‍...

അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കണം ; ജോവ ഫെലിക്സിനെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കാന്‍ പിഎസ്ജി

ജോവോ ഫെലിക്സും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ബന്ധം തകരുന്നതിന്റെ വക്കില്‍ ഉള്ള ഈ സമയത്ത് താരത്തിനു ഒരു കരാര്‍ നല്‍കി ടീമില്‍ എടുക്കാന്‍ ഉള്ള തയ്യാറെടുപ്പുകളുമായി ഫ്രഞ്ച് ഭീമന്മാരായ...

അത്ലറ്റിക്കോയിലെ സ്ഥിതി അതീവ മോശം എന്ന് വെളിപ്പെടുത്തി സെര്‍ജിയോ റെഗുലിയണ്‍

അത്ലറ്റിക്കോ മാഡ്രിഡിലേക്ക് താന്‍ വന്ന സമയം വളരെ മോശം ആയി പോയി എന്ന് കരുതുന്നതായി സെര്‍ജിയോ റെഗുലിയന്‍.രണ്ടു മാസം മുന്നേ അത്ലറ്റിക്കോയുമായി കരാറില്‍ താരം ഏര്‍പ്പെട്ടു എങ്കിലും ഇന്നലെ...