Foot Ball

ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സൗദി ക്ലബ്.!

ലോകകപ്പിനായുള്ള ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ തന്നെ താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയും...

നോക്കൗട്ട് സ്വപ്നവുമായി സൗദി; പ്രതീക്ഷ കൈവിടാതെ മെക്സിക്കോയും.!

ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ സൗദി അറേബ്യ ഇന്ന് മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....

ആര് വീഴും, ആര് വാഴും..? നിർണായക മത്സരത്തിൽ അർജൻ്റീന ഇന്ന് പോളണ്ടിനെതിരെ.!

ലോകകപ്പിലെ ഏറ്റവും ആകാംഷയേറിയൊരു മത്സരമാണ് ഇന്ന് നടക്കുവാനിരിക്കുന്നത്. കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു അർജൻ്റീന. എന്നാൽ ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടതോടെ കാര്യങ്ങൾ അവതാളത്തിലായി....

ജീവന്മരണ പോരാട്ടത്തിനായി ഡെന്മാർക്ക്; പ്രീക്വാർട്ടർ പ്രതീക്ഷയുമായി ഓസ്ട്രേലിയ.!

ഗ്രൂപ്പ് ഡിയിൽ ഇന്നൊരു ജീവന്മരണ പോരാട്ടത്തിനാകും അരങ്ങുണരാൻ പോകുക. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ഓസ്ട്രേലിയയെ നേരിടും. ഡെന്മാർക്കിനെ...

മൂന്നിൽ മൂന്നും നേടാൻ ഫ്രാൻസ്; അവസാന പ്രതീക്ഷയുമായി ടുണീഷ്യ.!

ലോകകപ്പിലെ ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ഫ്രാൻസ് ഇന്ന് ടുണീഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...

ഇറാനെ മറികടന്ന് പ്രീക്വാർട്ടർ യോഗ്യത നേടി യു.എസ്.എ.!

ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന അതിവാശിയേറിയ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഇറാനെതിരെ യു.എസ്.എയ്ക്ക് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക വിജയക്കൊടി...

വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്.!

ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ വെയിൽസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലീഷ്പട...

ഇക്വഡോറിനെ കീഴടക്കിക്കൊണ്ട് പ്രീക്വാർട്ടർ യോഗ്യത നേടി സെനഗൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ ടീമായ ഇക്വഡോറിനെതിരെ ആഫ്രിക്കൻ വമ്പന്മാരായ സെനഗലിനു വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സെനഗൽ വിജയക്കൊടി പാറിച്ചത്....

മൂന്നിൽ മൂന്നും തോറ്റ് ഖത്തർ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ കീഴടക്കി നെതർലൻഡ്സ്. എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു ഓറഞ്ചുപടയുടെ വിജയം. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ...

ഗ്രൂപ്പ് ചാമ്പ്യന്മാർ ആവാൻ ഇംഗ്ലണ്ട്; വിജയം മാത്രം ലക്ഷ്യം വെച്ച് വെയിൽസ്.!

ലോകകപ്പിൽ ഇന്ന് രണ്ട് അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ ഗ്രൂപ്പിലെ...